













Welcome to Sabarmathi
Temple Statistics
About Our Center
Founded on December 22, 2017, Sabarmathi is an institution for Indian arts dedicated to conducting studies and research to popularize Indian arts and culture. Inaugurated by acclaimed musician Sri M Jayachandran.
Under the leadership of Founder Director Ajay Gopal, we started with 500 students and 15 teachers, creating world-class artists through rigorous training methodologies.

Sabarmathi Theatre Village
എം.ടി എഴുത്തിന്റെ ആത്മാവ്
ദേശത്തിനും കാലത്തിനുമപ്പുറത്തേക്ക് സഞ്ചരിച്ച എം.ടി കഥകളിലെ കഥാപാത്രങ്ങൾ അവരുടെ ജീവിത വ്യഥകളും കാത്തിരിപ്പും പ്രണയവും സംഘർഷവും അരങ്ങിൽ പുനരാവിഷ്ക്കരിക്കുകയാണ് Sabarmathi Theatre village (സബർമതി നാടകഗ്രാമം).
നാടകീയ മുഹൂർത്തങ്ങളും നൃത്തവും സമന്വയിപ്പിക്കുന്ന ഈ രംഗാവിഷ്ക്കാരത്തിൽ സിനിമാ സീരിയൽ നാടകരംഗത്തെ പ്രഗത്ഭരായ നടീനടൻമാർക്കൊപ്പം പ്രശസ്ത നർത്തകികളും രംഗത്ത് എത്തുന്നു.
ഈ നാടകം ബുക്ക് ചെയ്യുന്നതിനായി താഴെ കാണുന്ന Book Now ബട്ടൺ ക്ലിക്ക് ചെയ്ത് ഫോം സബ്മിറ്റ് ചെയ്യുക.
Visit Our Center
Study and Research Centre for Arts & Culture,
Cheruvannur - Po
Meppayur - Via
674524
Kerala.